tag:blogger.com,1999:blog-7913589520000267448.post596260799304660423..comments2023-06-20T15:53:06.154+03:00Comments on !! ... നാടന്‍ കാഴ്ചകള്‍: 'എ ജേര്‍ണി വിത്ത് ഔസേപ്പച്ചന് 'Hashiqhttp://www.blogger.com/profile/10453919748931645811noreply@blogger.comBlogger57125tag:blogger.com,1999:blog-7913589520000267448.post-27173003779731419612012-09-26T10:17:00.042+03:002012-09-26T10:17:00.042+03:00പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വ...പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വിളിപ്പിച്ച് പറ്റിച്ചു വിട്ട സര്‍ക്കാരുകളോട് ഔസേപ്പേട്ടന് രോഷം പ്രകടിപ്പിച്ചപ്പോള്‍ , ഫാമിലി വിസാ കൊടുക്കാമെന്ന് പറഞ്ഞ് തൊഴിലാളികളെ പറ്റിക്കുന്ന കമ്പനികളോടുള്ള രോഷം ഞാനും മുഷ്ടി ചുരുട്ടി പ്രകടിപ്പിച്ചു. അങ്ങനെ ഒരു തള്ളിന് രണ്ട് ഉന്ത് എന്ന സ്കോറിന് ഞാന്‍ ലീഡ് ചെയ്യുമ്പോള്‍ 'കഴിക്കാനുള്ള വകയുമായി' ഉന്തുവണ്ടിയും തള്ളിയെത്തിയ പെങ്കൊച്ചുങ്ങളുടെ പുറകെ ഗോള്‍മുഖം എനിക്കായി തുറന്നിട്ട് തന്ന് ഔസേപ്പ് ചേട്ടന് പോയി.

ഹെന്റിക്കാ ഞാനാദ്യമായാ ഇവിടെ. ങ്ങടെ എഴുത്തിനൊരു സജീവേട്ടൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട്. രസായിരിക്കുന്നുണ്ട് ട്ടോ.
എനിക്കിതിലെ ഏറ്റവുമധികം പിടിച്ച വിവരണം അതൊന്നുമല്ല,അതടീൽ ഇടുന്നു. എല്ലാം ഇഷ്ടമായെങ്കിലും, ഈ ഭാഗം വല്ലാതെയിഷ്ടമായി.

ഉള്ളിലെ ഫുള്ളിന്റെ വീര്യം പുള്ളിയെ വെള്ളിയരഞ്ഞാണാം മാത്രം ഇട്ട് പാലായിലെ വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന നാല് വയസുകാരനിലേക്ക് കൊണ്ടു പോയി. ചവിട്ടിയിരുന്ന കാലിന്റെ അടിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു ചെറിയ ജലാശയം രൂപപ്പെടുകയും പെപ്സി കുടിച്ചതിനു ശേഷമുള്ള 'ആഹാ' എന്ന ശബ്ദം ഔസേപ്പച്ചനില്‍ നിന്നും പുറപ്പെടുകയും ചെയ്തു..പിന്നെ, തനിക്ക് മുമ്പേ 'കാര്യസാധ്യത്തിനായി' വെറുതെ ക്യൂ നിന്ന് സമയം പാഴാക്കുന്ന 'പൊട്ടന്മാരെ' ഒന്ന് നോക്കി തിരിഞ്ഞു നടന്നു.

ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-6852605411778609962012-09-26T09:46:59.739+03:002012-09-26T09:46:59.739+03:00ട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍...ട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍ എനിക്കീ നടപ്പ് വഴി മാത്രം മതി :):)
നല്ല കിണ്ണന് സാധനം... അഭിനന്ദനങ്ങള്‍ ആഷിഖ് ഭായ് Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-16114947930678149682011-07-01T14:53:09.075+03:002011-07-01T14:53:09.075+03:00kollaam , kurachu neendu poyi ennathu mathram pary...kollaam , kurachu neendu poyi ennathu mathram paryaam.. Narmam nannay vazhangum ennu kaanichu thannu.. kooduthal postukal pratheekshikkunnu. ella bhavukangalumnathenhttps://www.blogger.com/profile/09437582930621313603noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-60915465310822535962011-05-18T22:37:09.960+03:002011-05-18T22:37:09.960+03:00ഹാഷിഖ്, എനിയ്ക്ക് ഔസേപ്പച്ചനെ ഇഷ്ടപ്പെട്ടു. '...ഹാഷിഖ്, എനിയ്ക്ക് ഔസേപ്പച്ചനെ ഇഷ്ടപ്പെട്ടു. 'ഒരേക്കർ സ്ഥലത്ത് എത്ര പാമ്പ്' അതേറ്റു, അല്ലേ?
നർമ്മം നല്ല പോലെ വഴങ്ങുന്നുണ്ട്, സർ!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-72992617774363024522011-02-23T11:39:58.911+03:002011-02-23T11:39:58.911+03:00ഇനി മുതല്‍ ഫ്ലൈറ്റില്‍ വെള്ളമടിച്ച് പാമ്പ് ആയവര്ക...ഇനി മുതല്‍ ഫ്ലൈറ്റില്‍ വെള്ളമടിച്ച് പാമ്പ് ആയവര്‍ക്ക് കൊടുക്കാന്‍ പാമ്പേഴ്സ് കുടി എയര്‍ ഹോസ്റ്റസ് കരുതേണ്ടിയിരിക്കുന്നു .നന്നായിരുന്നു ഹാഷിക്ക് പോസ്റ്റ്Sameerhttps://www.blogger.com/profile/11430591226016295951noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-30233000634306475142011-02-19T15:43:18.994+03:002011-02-19T15:43:18.994+03:00assalayittundu...... aashamsakal.....assalayittundu...... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-29297707640032402712011-02-17T17:09:01.937+03:002011-02-17T17:09:01.937+03:00വളരെ രസകരമായ ഒരു പോസ്റ്റ്....
ഇടക്കിടക്ക് ഇങ്ങനെയു...വളരെ രസകരമായ ഒരു പോസ്റ്റ്....
ഇടക്കിടക്ക് ഇങ്ങനെയുള്ള പോസ്റ്റ് വായിക്കുന്നത് ചെറിയൊരു റിലാക്സ് കിട്ടും....!!

അഭിനന്ദനങ്ങൾ...

[രമേശേട്ടാ... നാട്ടിൽ പോകുമ്പോൾ യാത്ര ബഹറീൻ വഴി ആക്കിയാലോന്നു ചിന്തിക്കാണൊ..?! ആ ഇരിപ്പു കണ്ടിട്ട് അങ്ങനെ തോന്നുന്നു...]വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-63582764157401084552011-02-16T19:07:06.732+03:002011-02-16T19:07:06.732+03:00എനിക്കും 'ക്ഷ' പിടിച്ചു. ഈ വെള്ളമടി വല്ലാത...എനിക്കും 'ക്ഷ' പിടിച്ചു. ഈ വെള്ളമടി വല്ലാത്തൊരു കള്ളുകുടി തന്നെ. തല മുഴുവന്‍ വെള്ളം കൊണ്ട് നിറയും. കുടുങ്ങിപ്പോയാല്‍ കുടുങ്ങിയത് തന്നെ.

രസകരമായ അവതരണം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-72078747955270773022011-02-16T16:13:35.339+03:002011-02-16T16:13:35.339+03:00ഹാഷിക്, അവതരണം മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...ഹാഷിക്, അവതരണം മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-21297473394089876042011-02-15T17:51:27.880+03:002011-02-15T17:51:27.880+03:00രണ്ട് മൂന്നിട്ത്ത് എന്നെ ഒരു പാട് ചിരിപ്പിച്ചു.......രണ്ട് മൂന്നിട്ത്ത് എന്നെ ഒരു പാട് ചിരിപ്പിച്ചു....!!ആഷിഖിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്... ആശംസകൾ..ഇനിയും പ്രതീക്ഷിക്കുന്നു..Unknownhttps://www.blogger.com/profile/00158327044067129911noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-45967368661157245762011-02-15T11:04:14.991+03:002011-02-15T11:04:14.991+03:00ഔസേപ്പ് കഥ വളരെ ഇഷ്ട്ടായി ചിരിപ്പിക്കാനറിയാം . വാ...ഔസേപ്പ് കഥ വളരെ ഇഷ്ട്ടായി ചിരിപ്പിക്കാനറിയാം . വായനക്കാരെ മുഷിപ്പിക്കാതെ കയ്യിലെടുത്തു. ഫ്ലൈറ്റിൽ കയറിയാൽ സൂട്ടും കോട്ടും ധരിച്ച് എയറു പീടിച്ചിരിക്കുന്നവർ ഇതങ്ങു അകത്തു ചെന്നാൽ കാട്ടി കൂട്ടുന്നതു കണ്ടാൽ .. ചിരി വരും . ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചില പാവം സ്ത്രീകളും ചെന്നു ചാടിയതായി കണ്ടിട്ടുണ്ട്. നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ വൈമാനിക യാത്ര അസ്സലായിട്ടോ... അയാൾക്കറിയാം ഇതു തന്നെയാണു മുള്ളാൻ പറ്റിയ സ്ഥലമെന്നു.. ഇനിയും നർമ്മം കൈകാര്യം ചെയ്യുക . നർമ്മത്തിന്റെ മർമ്മത്തിൽ തന്നെ കൊടുക്കാൻ താങ്കൾക്കിനിയും കഴിയട്ടെ.. ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-7913589520000267448.post-62561495768672793932011-02-13T10:57:46.219+03:002011-02-13T10:57:46.219+03:00kidilan sambavam ...nannaayittundu ...chirippichu ...kidilan sambavam ...nannaayittundu ...chirippichu ....thanks ...!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-7178690055716961722011-02-12T18:15:54.712+03:002011-02-12T18:15:54.712+03:00ഹാഷിക്, നന്നായിട്ടുണ്ട്.
അനുഭവങ്ങള്‍ നര്‍മ്മത്തില്‍...ഹാഷിക്, നന്നായിട്ടുണ്ട്.
അനുഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് മനോഹരമാക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ .
വീണ്ടും എഴുതുകSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-67057799735077866292011-02-12T09:06:19.301+03:002011-02-12T09:06:19.301+03:00കലക്കിയിട്ടുണ്ട്....കലക്കിയിട്ടുണ്ട്....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-6566373140874914582011-02-11T12:52:39.257+03:002011-02-11T12:52:39.257+03:00ഔസേപ്പ് ചേട്ടന്റെ വിക്ര് തികൾഔസേപ്പ് ചേട്ടന്റെ വിക്ര് തികൾHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-85686081380776238072011-02-11T06:55:10.618+03:002011-02-11T06:55:10.618+03:00ഔസേപ്പച്ചന്റെ പരാക്രമങ്ങള്‍ രസകരമായി എഴുതി..
ഒരുവേ...ഔസേപ്പച്ചന്റെ പരാക്രമങ്ങള്‍ രസകരമായി എഴുതി..
ഒരുവേള ആ കഥാപാത്രം നമ്മുടെ മുമ്പില്‍ നിന്നും വഴുതിമാറി നടക്കുന്നത് പോലെ തോന്നിച്ചു..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-49705628448636302062011-02-10T17:15:48.498+03:002011-02-10T17:15:48.498+03:00ഒട്ടും ബോറടിക്കാതെ ഒരു മുഴുനീള ഹാസ്യചിത്രം കണ്ടത് ...ഒട്ടും ബോറടിക്കാതെ ഒരു മുഴുനീള ഹാസ്യചിത്രം കണ്ടത് പോലെ..വളരെ നന്നായി..Liju Johnhttps://www.blogger.com/profile/07765511866740133210noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-81451567601585814432011-02-10T15:02:14.373+03:002011-02-10T15:02:14.373+03:00വായ് നിറയെ വര്‍ത്തമാനവും,നനഞ്ഞൊട്ടിയ ശരീരവുമായി യ...വായ് നിറയെ വര്‍ത്തമാനവും,നനഞ്ഞൊട്ടിയ ശരീരവുമായി യാത്ര ചെയ്യുന്ന ഔസേപ്പച്ചനെ ഇഷ്ടപ്പെട്ട എല്ലാവര്ക്കും നന്ദി..ആദ്യമായി വന്നവര്‍ക്ക് പ്രത്യേകിച്ച്..
ഇനിയുള്ള നിങ്ങളുടെ യാത്രകളിലും ഇങ്ങനെയുള്ളവരെ കാണാന്‍ കഴിയട്ടെ...ചുമ്മാ...Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-20119284591763801542011-02-10T11:30:33.411+03:002011-02-10T11:30:33.411+03:00ഹീ ഹീ ഹീ, മറക്കാനാവാത്ത ഒരു യാത്ര കിട്ടിയല്ലോ , ഇന...ഹീ ഹീ ഹീ, മറക്കാനാവാത്ത ഒരു യാത്ര കിട്ടിയല്ലോ , ഇനിയും ഇത് പോലെ കുറേ എണ്ണം കിട്ടട്ടെ എന്ന് ആശംസിക്കുന്നു, ഹാപ്പി ജെര്ണീസ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-81248764312864052722011-02-09T23:09:14.057+03:002011-02-09T23:09:14.057+03:00കട്ടപ്പനക്കാരന്‍ പേര് ഔസേപ്പ് ചേട്ടന് കലക്കീട്ടോ...കട്ടപ്പനക്കാരന്‍ പേര് ഔസേപ്പ് ചേട്ടന് കലക്കീട്ടോ. ഫിറ്റ് ആയാല്‍ പിന്നെ ഇങ്ങിനെ വേണം. കാര്യം സാധിക്കാന്‍ എന്തോന്ന് വിമാനം. ഹാഷിക്ക് നന്നായി എഴുതി, ആശംസകള്‍..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-22084669301119696982011-02-09T22:27:03.443+03:002011-02-09T22:27:03.443+03:00നന്നായി ചിരിപ്പിച്ചു...നന്നായി ചിരിപ്പിച്ചു...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-12051787454578508222011-02-09T13:54:27.779+03:002011-02-09T13:54:27.779+03:00HA HA ..superHA HA ..superArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-5553144400999790922011-02-09T13:36:13.808+03:002011-02-09T13:36:13.808+03:00ഹാഷിക്, വളരെ ഇഷ്ടപ്പെട്ടു.
നര്‍മം കൈകാര്യം ചെയ്യാ...ഹാഷിക്, വളരെ ഇഷ്ടപ്പെട്ടു.
നര്‍മം കൈകാര്യം ചെയ്യാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ
നന്നായിട്ടുണ്ട് .Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-48712676745399221662011-02-09T11:11:21.283+03:002011-02-09T11:11:21.283+03:00ഇത് കലക്കി പൊളിച്ചു....!
ഒരു തള്ളിന് രണ്ട് ഉന്ത് ...ഇത് കലക്കി പൊളിച്ചു....!

ഒരു തള്ളിന് രണ്ട് ഉന്ത് കണക്കേ...
കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ ഉല്‍പ്പന്നമായ ഈ ഔസേപ്പച്ചന്റെ ചരിതം ...
അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ ഹഷീക്ക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-70224955944471610782011-02-09T11:08:24.421+03:002011-02-09T11:08:24.421+03:00ഔസേപ്പച്ചന് ഇനി ഫ്ലൈറ്റില്‍ കയറിയാല്‍ പാമ്പേഴ്സ് ...ഔസേപ്പച്ചന് ഇനി ഫ്ലൈറ്റില്‍ കയറിയാല്‍ പാമ്പേഴ്സ് കെട്ടിയേ വരൂ..
ചിരിച്ചു ..അല്ല, ചിരിപ്പിച്ചു..ഒരുപാട്Rohith Ancheryhttps://www.blogger.com/profile/17789530637261119157noreply@blogger.com