tag:blogger.com,1999:blog-7913589520000267448.post108616736965371472..comments2023-06-20T15:53:06.154+03:00Comments on !! ... നാടന്‍ കാഴ്ചകള്‍: സ്വാതന്ത്ര്യത്തിന്റെ തിരുമുറിവുകള്‍Hashiqhttp://www.blogger.com/profile/10453919748931645811noreply@blogger.comBlogger52125tag:blogger.com,1999:blog-7913589520000267448.post-32716417139331362912011-10-17T08:40:13.176+03:002011-10-17T08:40:13.176+03:00പോസ്റ്റിന്റെ അവസാനത്തില്‍ ഹാഷിക്ക് പറഞ്ഞ കാര്യങ്ങ...പോസ്റ്റിന്റെ അവസാനത്തില്‍ ഹാഷിക്ക് പറഞ്ഞ കാര്യങ്ങള്‍ വളരെ വളരെ വാസ്തവം. ഒരു സംവിധാനത്തെ തച്ചുടക്കാന്‍ എളുപ്പമാണ്. പക്ഷെ അത് വിതക്കുന്ന ദുരിതങ്ങള്‍ അതി ഭയാനകമായിരിക്കും. പിന്നീട് പൂര്‍വ സ്ഥിതിയിലാക്കുക എളുപ്പമായിരിക്കില്ല. നമുക്ക് ചുറ്റും വട്ടമിടുന്ന കഴുകന്മാര് ഉണ്ടെന്നു ഓര്‍മ്മ വേണം. വികാരമല്ല, വിവേകമാണ് അഭികാമ്യം.

പിന്നെ പങ്കുവെച്ച സ്വപ്നങ്ങള്‍ നടക്കാത്തതെങ്കിലും നമുക്ക് നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-422967543400161552011-09-19T19:48:09.247+03:002011-09-19T19:48:09.247+03:00ഇമയിലും ഹാസ്യത്മകമായ മറുപടികളും ഒരു പോലെ കലക്കി..ഇ...ഇമയിലും ഹാസ്യത്മകമായ മറുപടികളും ഒരു പോലെ കലക്കി..ഇത്തരം ഇമയിലുകള്‍ കാര്യമാക്കി സംസാരിക്കുന്നവര്‍ പോലുമുണ്ട്..യാദാര്ത്ഥ്യവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നവരെ സമ്മതിച്ചേ മതിയാകൂ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-29512114216042327752011-09-19T12:22:32.208+03:002011-09-19T12:22:32.208+03:00എന്തെങ്കിലും കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങുക എന...എന്തെങ്കിലും കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങുക എന്ന പ്രവണതയാണ് പൊതുവെയുള്ളത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-23490189303444387652011-09-16T20:53:51.283+03:002011-09-16T20:53:51.283+03:00പെട്രോളിന്റെ കാര്യം പറഞ്ഞത് ആരാണെങ്കിലും അതൊരു കരി...പെട്രോളിന്റെ കാര്യം പറഞ്ഞത് ആരാണെങ്കിലും അതൊരു കരിനാക്കായി പോയി. വില വീണ്ടും മുകളിലോട്ടു തന്നെ. വായിച്ച്, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-50539543645138360572011-09-15T18:49:35.809+03:002011-09-15T18:49:35.809+03:00ഒടുക്കം അതും കെട്ടടങ്ങി.ഒടുക്കം അതും കെട്ടടങ്ങി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-1727386791053089672011-09-14T23:05:04.382+03:002011-09-14T23:05:04.382+03:00നമുക്ക് ചെയ്യാന്‍ ആവാത്തത് മറ്റ് ആരെങ്കിലും ചെയ്യ...നമുക്ക് ചെയ്യാന്‍ ആവാത്തത് മറ്റ് ആരെങ്കിലും ചെയ്യണേ എന്ന

ഒരു ആശ.സിനിമ കാണുമ്പോള്‍ ഹീറോയോട് തോന്നുന്ന ആരാധന

പോലെ...

വില്ലജ് ഓഫ്സില് കരം അടക്കാന്‍ ചെന്ന എന്റെ കയ്യില്‍ നിന്നും

കാശ് വാങ്ങി ബാകി തരാതെ എന്റെ മുഖത്ത് പോലും നോക്കാതെ

ഒരു ആപീസ് ചെങ്ങാതി തിരക്കിട്ട് ഒരു പോക്ക്...എന്ത് എങ്കിലും അത്യാവശ്യം

ആണെന്ന് കരുതി ഞാന്‍ പോയി നോക്കിയപ്പോള്‍ അയാള്‍ തിണ്ണയില്‍

ഇറങ്ങി ഒരു മൂലയ്ക്ക് മാറി മാനം നോക്കുന്നു..എന്നേ മാത്രം നോക്കുന്നുമില്ല..

അന്നാ ഹസരെക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഡല്‍ഹിക്ക് പോയാലോ എന്നാണോ

ആലോചന എന്ന് ചോദിക്കാന്‍ വായില്‍ വന്നു അപ്പൊ....(ഒരു പോസ്റ്റ് ആക്കാന്‍

വെച്ചതാ..ഇനിയിപ്പോ ഇവിടെ കിടക്കട്ടെ..എന്റെ വീതം ഒരു വോട്ട് അണ്ണന് )..

നന്നാവില്ല ഈ നാടു..എന്റെ കേരളം എത്ര സുന്ദരം..!!!ഇന്ത്യയും..!!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-44168393091035000362011-09-11T11:25:27.092+03:002011-09-11T11:25:27.092+03:00"പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു ..."പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കണം എന്നാണ് ആ സുഹൃത്ത് ആവശ്യപ്പെട്ടിരിക്കുന്നത്"...........കഷ്ടായി ആ സുഹൃത്ത് പറഞ്ഞത് ഒട്ടും അംഗീകരിചില്ലാല്ലൊ അതു കഷ്ടായിട്ടോ ??kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-43471380950545204152011-09-09T16:13:56.745+03:002011-09-09T16:13:56.745+03:00പലപ്പോളും ഇത്തരം കണക്കുകള്‍ അസംഭാവ്യമായി നമുക്ക് ത...പലപ്പോളും ഇത്തരം കണക്കുകള്‍ അസംഭാവ്യമായി നമുക്ക് തോന്നാം. പക്ഷെ നോക്കിയേ.. പത്തു ലക്ഷം കൊണ്ടൊരു കൊള്ളാവുന്ന വീടുണ്ടാക്കാം എങ്കില്‍ ഒരു കോടി കൊണ്ട് പത്തു വീടുകള്‍.. അപ്പോള്‍ രണ്ടും ലക്ഷം കോടിക്ക് ഇരുപതു ലക്ഷം വീടുകള്‍.. ഇതിലൊന്നും അതിശയോക്തിയില്ല ചങ്ങാതിമാരെ... ചിലര്‍ക്കൊക്കെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിയും.. അവരോടു മാറിയിരുന്നു മാന്താന്‍ പറ... സംഗതി പോസ്റ്റ് നല്ല കലരായിട്ടുണ്ട് കേട്ടോ.. മാഷേ..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-62653434735189000892011-09-07T11:34:24.507+03:002011-09-07T11:34:24.507+03:00എങ്കില്‍ ഈ ജനലോക്പാലിന്റെ പരിധിയില്‍ മരുന്ന് കമ്പ...എങ്കില്‍ ഈ ജനലോക്പാലിന്റെ പരിധിയില്‍ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമകളെയും കൊണ്ട് വരണം. അല്ലെങ്കില്‍ കൃത്രിമ മരുന്ന് ക്ഷാമം ഉണ്ടാക്കുന്ന ആ പതിവ് പരിപാടി ഇവിടെ ആവര്‍ത്തിക്കും. അങ്ങനെ ഇതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുകയുമില്ല.
എനിക്കും ഇതിനോട് യോജിപ്പാണ്.എന്തുമാത്രം നിരോധിച്ച മരുന്നുകളാണ് കേരളത്തില്‍ വിറ്റഴിക്കുന്നതെന്നറിയാമോ?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-79817280906125067892011-09-05T15:43:38.165+03:002011-09-05T15:43:38.165+03:00ഇങ്ങിനെ തോന്നാനും വേണം ഒരു ഭാഗ്യം!ഇങ്ങിനെ തോന്നാനും വേണം ഒരു ഭാഗ്യം!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-26501694820304312482011-09-05T07:52:27.052+03:002011-09-05T07:52:27.052+03:00അല്ലാ..അപ്പൊ പത്തു പേര്‍ക്ക് അയച്ചാ ? ഹി ഹിഅല്ലാ..അപ്പൊ പത്തു പേര്‍ക്ക് അയച്ചാ ? ഹി ഹിVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-65196108285872102922011-09-01T02:06:26.782+03:002011-09-01T02:06:26.782+03:00പാലും തേനും ഒഴുകാൻ (ഒഴുക്കാൻ) പോകുന്ന പുതിയ കനാൻ ദ...പാലും തേനും ഒഴുകാൻ (ഒഴുക്കാൻ) പോകുന്ന പുതിയ കനാൻ ദേശം..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-38770280404107711172011-08-29T14:53:36.259+03:002011-08-29T14:53:36.259+03:00നടക്കാത്ത കാര്യങ്ങള്‍ ആണെങ്കിലും ഹഷിക്കിന്റെ അവതരണ...നടക്കാത്ത കാര്യങ്ങള്‍ ആണെങ്കിലും ഹഷിക്കിന്റെ അവതരണ രീതി ശരിക്കും സുഖിച്ചു .... മനകോട്ടയിലെങ്കിലും ഇത്തരം ഒരു സംഭവം തന്നു സുഖിപ്പിച്ചതിനു നന്ദി ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-28046432120995138262011-08-29T13:17:45.834+03:002011-08-29T13:17:45.834+03:00ഹൊ...ഇത്രയൊക്കെ കേട്ടാൽ ആരും ജനാതിപത്യത്തിനെതിരെ ക...ഹൊ...ഇത്രയൊക്കെ കേട്ടാൽ ആരും ജനാതിപത്യത്തിനെതിരെ കൊടിപിടിച്ചു പോകും..:)
നല്ല കാഴ്ച്ചപ്പാട്Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-74307079164830582772011-08-29T09:19:57.602+03:002011-08-29T09:19:57.602+03:00Well said hashiqWell said hashiqIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-91451588606877056542011-08-29T07:59:23.888+03:002011-08-29T07:59:23.888+03:00എല്ലാം നടക്കും.. :)എല്ലാം നടക്കും.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-51830799168915446722011-08-29T00:08:19.294+03:002011-08-29T00:08:19.294+03:00എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ദാസനെയും വിജയനെയു...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ദാസനെയും വിജയനെയും ഒക്കെ വീണ്ടും ഓര്‍ത്തൂ പോകുന്നു.... എങ്ങാനും ഇത് നടന്ന് പോയാലോ.. !!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-91195580844201880742011-08-26T17:42:36.770+03:002011-08-26T17:42:36.770+03:00ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഈ പോസ്റ്റില്‍ പറഞ്ഞ മെയില്‍ ഇന്നലെയ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഈ പോസ്റ്റില്‍ പറഞ്ഞ മെയില്‍ ഇന്നലെയാണ് എനിക്ക് കിട്ടിയത്. ഇന്നിപ്പൊ ഈ പോസ്റ്റും. ഇഷ്ടപെട്ടു. ഇതെനിക്കയച്ചവന്. “ഉവ്വ, ഇപ്പ തന്നെ” എന്നൊരു റിപ്ലെയാണ് കൊടുത്തത്. ഉടനേ ഞാന്‍ ആ ഹസാരെ അണ്ണനെ പ്രതികൂലിക്കുന്നവനാണെന്ന് മനസ്സിലായി എന്നൊരു മറുപടിയും കിട്ടി. ഹോ!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-47542000665622860342011-08-26T00:02:21.311+03:002011-08-26T00:02:21.311+03:00ഒരു വില്ലേജ് ആഫീസിലെയെങ്കിലും അഴിമതി നിറുത്തലാക്കി...ഒരു വില്ലേജ് ആഫീസിലെയെങ്കിലും അഴിമതി നിറുത്തലാക്കി മാതൃക കാണിച്ചിട്ട് രാം ലീലാ മൈതാനത്ത് ലീലാവിലാസങ്ങൾ നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ഞാൻ ഈ പോസ്റ്റ് തന്നെ പത്തുപേർക്ക് ഇ മെയിൽ അയക്കുകയാണ്...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-41545630688405444192011-08-25T21:57:31.591+03:002011-08-25T21:57:31.591+03:00ഇമെയില്‍ വിപ്ലവം അല്ലെ. മുല്ലപ്പൂ വിപ്ലവം എന്നൊക്ക...ഇമെയില്‍ വിപ്ലവം അല്ലെ. മുല്ലപ്പൂ വിപ്ലവം എന്നൊക്കെ
പറയുന്നപോലെ. ഇമെയില്‍ അവിടെ നില്ക്കട്ടെ.
അത് ജോലിയില്ലാത്തവര്‍ ബോറടി മാറ്റാന്‍ കണ്ടെത്തുന്ന
ഒരു നേരം പോക്ക് മാത്രം. പണ്ട് മദീന പള്ളിയില്‍
ഇമാം ലോകാവസാനം ഈ വരുന്ന ഡിസംബര്‍
മുപ്പത്തിയൊന്നിനാണ് എന്നു സ്വപ്നം കണ്ടെന്നു
പറഞ്ഞു ഒരു നോട്ടീസ് വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
അതിന്റെ കോപി എടുത്തു വിതരണം ചെയ്യാന്‍
ഉപദേശവും അതിന്റെ അവസാനം കാണും. അല്ലെങ്കില്‍
ദേവ പ്രശ്നം പോലൊരു ഭീഷണിയും.
വിഷയം ഹസാരെ സമരം ഏതെങ്കിലും തരത്തില്‍
അഴിമതി ഇന്ത്യയില്‍ ഇല്ലാതാക്കുമോ എന്നതാണ്? ഇന്ത്യന്‍
ഡി എന്‍ എ യില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ് അഴിമതി.
അത് ഒരു ബില്ല് കൊണ്ട് ഇല്ലാതാവുമെന്നു ആരെങ്കിലും
കരുതുന്നുണ്ടോ? ഹഷിക്കിന്റെ ചിന്തകള്‍ നന്നായി പറഞ്ഞു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-90098375591169437142011-08-25T21:54:16.225+03:002011-08-25T21:54:16.225+03:00This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-40782704980258424162011-08-25T10:26:36.147+03:002011-08-25T10:26:36.147+03:00ഇത് നല്ല തമാശ.പറയാൻ വന്നത് കുരുങ്ങി.സമരപന്തലിൽ.ഇത് നല്ല തമാശ.പറയാൻ വന്നത് കുരുങ്ങി.സമരപന്തലിൽ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-29674988552336544242011-08-25T08:20:00.783+03:002011-08-25T08:20:00.783+03:00@ സിദ്ധീക്ക - കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാണ്....@ സിദ്ധീക്ക - കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാണ്. പക്ഷെ ഹസാരെക്ക് മാത്രം ഒന്നിനും സമയമില്ല. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന വാശിയിലാണ് മൂപ്പര്. നിയമം ഹസാരെ പറയും. പഴുതുകള്‍ പുള്ളി തന്നെ അടക്കും. പാര്‍ലമെന്റില്‍ MP-മാര്‍ എല്ലാവരും കൂടി അദ്ദേഹം പറയുന്ന സമയത്ത് തന്നെ ഇത് കയ്യടിച്ചു പാസാക്കണം....അത്രയെ ഉള്ളൂ ഈ നാടകത്തില്‍ അവരുടെ റോള്‍. ഇതെന്തു നീതിയാ? ഇതാര് സൂപ്പര്‍ അംബേദ്കറോ? ഷാബു പറഞ്ഞത് പോലെ ഹസാരെയെക്കൊണ്ട് BJP-യെ അധികാരത്തിലേക്ക് നയിക്കാന്‍ സാധിച്ചാലും കുഴപ്പമില്ലായിരുന്നു. അതും ജനങ്ങള്‍ തെരഞ്ഞെടുത്തത് ആണല്ലോ എന്ന് സമാധാനിക്കാം. ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം ആണല്ലോ എന്നും. പക്ഷെ അതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകാതിരുന്നാല്‍ മതി.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-87364831277754406632011-08-25T07:57:53.987+03:002011-08-25T07:57:53.987+03:00@ പ്രദീപ് കുമാര്‍ -ഞാന്‍ പറയാന്‍ ഉദേശിച്ചത് താങ്...@ പ്രദീപ് കുമാര്‍ -ഞാന്‍ പറയാന്‍ ഉദേശിച്ചത് താങ്കള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടു. നാട്ടിലായാലും വിദേശത്തായാലും ഇത് തന്നെയാണ് മൊത്തത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വശത്തു നിന്നും കൈക്കൂലിയും കള്ളപ്പണവും സ്വീകരിക്കുക. നാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവര്‍ കൈക്കൂലി വാങ്ങുന്നുവെങ്കില്‍ വിദേശത്ത് സ്വകാര്യ മേഖലകളില്‍ ഉള്ളവരും വാങ്ങുന്നു. അത്രയെ ഉള്ളൂ വ്യത്യാസം. എന്നിട്ട് അതിന്റെ വീതത്തില്‍ നിന്നും വയര്‍ നിറയുമ്പോള്‍ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികളെ തെറി പറയുക. നിങ്ങളില്‍ പാപം ചെയ്യാത്തവന് കല്ലെറിയാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ രാംലീലാ മൈതാനത്ത് ഹസാരെയും രണ്ടോ മൂന്നോ ആള്‍ക്കാരും മാത്രമാകും അവശേഷിക്കുക.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7913589520000267448.post-13344902543765511492011-08-25T03:48:02.242+03:002011-08-25T03:48:02.242+03:00എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍!! ഇതെന്താ വി...എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍!! ഇതെന്താ വിജയാ നമ്മള്‍ക്ക് നേരെത്തെ തോന്നാഞ്ഞത്? :-))പിന്നെ, സിദ്ധിക്ക് ചേട്ടാ, ഹസാരെയെക്കൊണ്ട് സാധിക്കുന്നത് ഇപ്പോഴേ ഞാന്‍ പറയാം. BJP ക്കാരെ അധികാരത്തില്‍ കയറ്റും. അത്ര തന്നെ. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.com